Sunday, 10 November 2013

ഡിക്ഷണറി

മേശയുടെ താഴേത്തട്ടിൽ
കൂറകളോടും പൊടിയോടും സൗഹൃദം സ്ഥാപിച്ച്,
വിശ്രമജീവിതം നയിക്കുന്ന
"ഓക്സ്‌ഫോർഡ് പഠിതാവിന്റെ ശബ്ദകോശ"ത്തിൽ
(Oxford Learner's Dictionary എന്ന് തർജമ)
കവിത ഉണ്ടാക്കുവാൻ വാക്ക് തേടുന്നു ഞാൻ.

No comments:

Post a Comment