Sunday, 1 May 2011

ഇഷ്ടം

ആര്‍ക്കുമാരോടും എപ്പോഴുമെങ്ങനെയും
എവിടെയുമെല്ലായ്പോഴും തോന്നാവുന്ന 
വികാരം ഈ ഊഴിയില്‍ ഇതൊന്നേ ഉള്ളു
ഇഷ്ടം

2 comments: