Sunday, 1 May 2011

എങ്ങനെയിങ്ങനെ?

ഈ ഞാന്‍ എങ്ങനെയിങ്ങനെയായി?
ആര്‍ക്കുമറിയില്ല
എനിക്കും
എന്നാല്‍ എല്ലാവര്‍ക്കുമെനിക്കും
ഒന്നറിയാം
ഈ ഞാന്‍ എങ്ങനെയോ ഇങ്ങനെയായി.

No comments:

Post a Comment