Monday, 10 June 2013

സമയം

ഒരു നിമിഷം
അതിൽ
ഒരു വഴി
ഇരു വഴി
പല വഴി
അതിലൊന്നിൽ ഞാനും നീയും
ഇന്നെങ്ങനെയോ അതുപോൽ
മറ്റൊന്നിൽ നമ്മൾ,
തമ്മിൽ കാണാത്ത അപരിചിതർ
ഇനിയുമൊന്നിൽ
ഞാനില്ലാതെ നീ മാത്രം
ഇവയെല്ലാം സമാന്തരരേഖകളും

2 comments:

  1. Vyathyasthaaaya aashayam :) Parallel worlds :) I like it.

    ReplyDelete
  2. :) Inspired by a short story I read last semester.
    Garden of forking paths by Borges :)

    ReplyDelete