Wednesday, 12 June 2013

എന്റെ കവിതയുടെ "വിത"
കാണ്മാനില്ല.
ഒരു "ക" മാത്രം വച്ച്
ഞാൻ എന്ത് ചെയ്യാനാണ്?
അതുകൊണ്ട്
പേന അടച്ചുവെച്ച്
മൂടിപ്പുതച്ച്
കിടന്നുറങ്ങാൻ തീരുമാനിച്ചു
അതാ നന്നാവ്വ

No comments:

Post a Comment