Saturday, 30 April 2011

ഞാനാരാണ്

ഞാനാരാണ് എന്നോരുത്തരമില്ലാ 
ചോദ്യത്തിന്നുത്തരം തേടിയലഞ്ഞു ഞാന്‍.
ഒടുക്കം ഉത്തരം കിട്ടിയപ്പോള്‍,
ഹാ! കഷ്ടം, മൃത്യുവും എന്നടുത്ത് 
എത്തിയിരിക്കുന്നിതാ.....

No comments:

Post a Comment