Ah well, maybe later.
Wednesday, 25 December 2013
Wednesday, 13 November 2013
Sunday, 10 November 2013
ഡിക്ഷണറി
മേശയുടെ താഴേത്തട്ടിൽ
കൂറകളോടും പൊടിയോടും സൗഹൃദം സ്ഥാപിച്ച്,
വിശ്രമജീവിതം നയിക്കുന്ന
"ഓക്സ്‌ഫോർഡ് പഠിതാവിന്റെ ശബ്ദകോശ"ത്തിൽ
(Oxford Learner's Dictionary എന്ന് തർജമ)
കവിത ഉണ്ടാക്കുവാൻ വാക്ക് തേടുന്നു ഞാൻ.
കൂറകളോടും പൊടിയോടും സൗഹൃദം സ്ഥാപിച്ച്,
വിശ്രമജീവിതം നയിക്കുന്ന
"ഓക്സ്‌ഫോർഡ് പഠിതാവിന്റെ ശബ്ദകോശ"ത്തിൽ
(Oxford Learner's Dictionary എന്ന് തർജമ)
കവിത ഉണ്ടാക്കുവാൻ വാക്ക് തേടുന്നു ഞാൻ.
Sunday, 13 October 2013
The Poem Lost
I lost a poem while climbing up the stairs.
It was almost complete, words and all.
I had thought it all up sitting on a concrete wall.
The night was calm and dark was the sky,
Heck! I even saw some lanterns floating by.
Inspiration flooded me, and I almost drowned,
But neither paper nor pen, I could find.
(Which was kinda obvious, for I was outside,
And facing me was a ground spread wide.)
So I started typing in my phone,
(Damn! Once you learn phonetics, it’s so hard to rhyme.)
So, I typed up some words, about the night and the sky,
Of all the sounds and sights I could sense,
So that once I reach my room, I can poem those words.
Airplane
Breeze
Cicadas
Drums in a temple
Engines on the road
Fireflies
Something with “G” and so on
But something happened while I was climbing my stairs.
As if the flood gave way to a searing drought.
As if the words I stored, went up in steam.
As if, well, one more comparison like the ones above.
(For three reinforces, roots it in the ground.)
And when I reached my room, all empty was I.
Thus, I lost a poem while climbing up the stairs.
Thursday, 19 September 2013
ഞാൻ ഒരു മലയാളിയാണോ?
ഞാൻ ഒരു മലയാളിയാണോ? ഇരുന്നാലോചിക്കേണ്ട വിഷയമാണ്.
ഞാൻ ഇതെഴുതുന്നത് മലയാളത്തിലാണ്. പക്ഷെ അതുകൊണ്ട് മാത്രം ഞാൻ ഒരു മലയാളിയാവുമോ? ഇംഗ്ലീഷിലും എനിക്ക് ഇതേ വഴക്കത്തോടെ (ഒരുപക്ഷെ ഇതിനെക്കാൾ നന്നായി) എഴുതാൻ സാധിക്കും. പക്ഷെ അതുകൊണ്ട് ഞാൻ ഒരു ഇംഗ്ലീഷുകാരൻ ആവില്ലല്ലോ.
അപ്പൊ എഴുത്തിന്റെ കാര്യം തീരുമാനമായി.
എന്റെ "മാതൃഭാഷ" മലയാളമാണ് എന്നാണ് ചെറുപ്പം തൊട്ടേ ഞാൻ കേട്ടിട്ടുള്ളത്. "മാതൃഭാഷ" എന്ന വാക്കിന്റെ നിർവചനം "ചിന്തകളുടെ ഭാഷ" എന്നാണെന്ന് എവിടെയോ വായിച്ചതോർക്കുന്നു. അങ്ങനെ നോക്കിയാൽ എനിക്ക് ഒന്നിലധികം മാതൃഭാഷകളാണ്. കാരണം ഏതൊരു ഭാഷയിൽ ഞാൻ സംസാരിക്കുന്നുവോ, ആ സമയം അതേ ഭാഷയാണ് എന്റെ ചിന്തകൾക്കും.
വായനയുടെ കാര്യം എടുത്താലും സ്ഥിതി വ്യത്യാസമല്ല. ഒന്നിലധികം ഭാഷകൾ ഒരേ വഴക്കത്തോടെ എനിക്ക് വായിക്കാൻ കഴിയും.
ചുരുക്കിപ്പറഞ്ഞാൽ, ഒരു polyglot (ഇതിന്റെ മലയാളപദം എനിക്കറിയില്ല) ആയതിനാൽ ഭാഷയുടെ അടിസ്ഥാനത്തിൽ മലയാളി എന്ന ഗണത്തിൽ ചേരാൻ എനിക്ക് നിർവാഹമില്ല.
ജനിച്ചത് കേരളത്തിൽ ആയതുകൊണ്ട് ഞാൻ മലയാളി ആവുമോ? മലയാളികൾ അല്ലാത്തവരും കേരളത്തിൽ ജനിക്കാറുണ്ട്. പക്ഷെ അതിനെക്കാളുപരി, എനിക്ക് കേരളത്തോട് "ഞാൻ ജനിച്ച സ്ഥലം" എന്ന കാരണത്താൽ യാതൊരുവിധ മമതയും ഇല്ല. ഒരു കൊല്ലമായി ഞാൻ ഹൈദരാബാദിൽ എത്തിയിട്ട്. ഇതുവരെ ഗ്രഹാതുരത്വത്തിന്റെ തള്ളിക്കയറ്റമൊന്നും എനിക്കുണ്ടായിട്ടില്ല.
അപ്പോൾ ജന്മസ്ഥലവും എന്നെ മലയാളിയാക്കുന്നില്ല.
ജന്മം കൊണ്ട് ഞാൻ ഒരു നായരാണത്രെ. ഇനി അതാണോ ഞാൻ മലയാളിയാവാൻ കാരണം? പറഞ്ഞുവരുമ്പോൾ കേരളം നായന്മാരുടെ കാൽച്ചുവട്ടിലാണല്ലോ. ഇറച്ചിയും മീനും കഴിക്കാത്ത, ബീഫിനോട് ആയിത്തമുള്ള, ഓണം കെങ്കേമമായി കൊണ്ടാടുന്ന നായന്മാരുടെ കാൽച്ചുവട്ടിൽ.
പക്ഷെ അവിടെയും ഒരു കുഴപ്പമുണ്ട്. എന്റെ മതം, ജാതി എന്തിന്, എന്റെ സ്വന്തം പേരുപോലും ഞാൻ തിരഞ്ഞെടുത്തതല്ല. (നിർ)ഭാഗ്യവശാൽ വന്നുഭവിച്ച കാര്യങ്ങൾ. ഞാൻ തിരഞ്ഞെടുക്കാത്ത ഇവയെ എന്റെ വ്യക്തിത്വത്തിന്റെ വലിയൊരു ഭാഗമാക്കുന്നത് ശരിയാണോ? എനിക്ക് തോന്നുന്നില്ല. അതിനാൽ തന്നെ, ഈ വക വെച്ചുകെട്ടലുകളെ ഞാൻ കണക്കിലെടുക്കാറില്ല.
അങ്ങനെ പറഞ്ഞുവരുമ്പോൾ ഞാൻ ഒരു മലയാളിയല്ല എന്നു തീരുമാനിക്കേണ്ടി വരും. ഒരു കണക്കിന് അതാണ് നല്ലത്. കുറേ പൊല്ലാപ്പ് ഒഴിഞ്ഞു കിട്ടും. സമാധാനം.

Tuesday, 27 August 2013
How to Poetry (Highbrow Exclusive)
Start off with a vague phrase.
Something you and only God knows what.
Keep it.
For that be your refrain.
Start off by invocation.
To the forces of nature, trees and spirits.
For they be dildos and vibrators.
Orgasmic causalities.
Let this stanza be disconnected.
No way in sync with its predecessor.
Quote some obscure reference.
For they should know that you be deep.
Or,
For better
Effect create,
A procession,
Of disjointed,
Meaningless
Syllables.
Like a queue.
Will symbolize,
Intellect.
Rape and murder grammar.
Syntax you never heard of.
Wave poetic license around,
To anyone who dare question.
End with a vague phrase.
Something you and only God knows what.
Keep it.
For that be your refrain.
Poop.
Thursday, 22 August 2013
Drama Class
Answers in monosyllabic phrases –
Mostly dramatis personae.
The machine on podium chugs on and on –
Expelling monotonous, rattling sounds.
Floating in the air above everyone’s head –
Like dry turds in water.
My love for literature (Raped and Murdered)
Turned in its year old grave.Saturday, 22 June 2013
500 Words From My Mostly Narcissistic Train of Thoughts
Stream of consciousness? That is an
interesting line of thought. Talking of lines, I like parallel lines.
They are so close, yet so far. That reminds me of parallel
dimensions. It’s strange to imagine a world where things are not
the way they are in our world. But imagination is boundless. If we
imagine well enough, we can see the whole world in a grain of sand.
If I remember correctly, that was written by William Blake. “To see
the world in a grain of sand,/ And a heaven in a wild flower,/ Hold
infinity in the palm of your hand,/ And eternity in an hour.”
Poetry. One of my friends remarked once that poetry is the
constipation of words. Constipation must be a very uncomfortable
situation. Not being able to expel what you want to expel. I have
never been constipated before. But I have had loose motions in the
past. I remember some of my friends making black tea for me on one of
those occasions and warning me that it might be too strong. I like my
tea strong. Strong tea helps wake me up. I’m woken up every day by
my bio-clock. The same kind of bio-clocks are present in all animals.
Some, like humans learn to fine tune it to suite their daily
routines. My daily routine these days involve waking up late. I don’t
like being late for anything. It irritates the hell out of me when
people are late. I’ve been talking less about people and more about
me. That’s not right. This note is all about what goes through my
head in a span of five minutes. If a major part of those thoughts are
about me, isn’t that conclusive proof that I have narcissistic
tendencies? That’s a nice word, narcissism. But it’s difficult to
spell. I don’t like big difficult words. Why complicate stuff when
you can have a simpler alternative? After all, that’s the whole
point of modern civilization right? Increasing efficiency levels.
That reminds me of the time my teacher taught me the difference
between Efficiency and Effectiveness. It was well over a year ago and
since I learned it for the sake of passing an exam, I’ve forgotten
it. Quite natural. What is natural? I’d say natural is anything
that is not unnatural. The definitions still remain as the problem.
Interestingly, what is the definition of a definition? On second
thought, that is an easily answerable question and therefore not
interesting at all. So, regular and ordinary are quite uninteresting.
That’s quite interesting. Quite. That reminds me, I have been
rambling on for quite a while now. Then again, it will be foolish of
me to hope that anyone who started reading this might still be
reading. But hope is a good thing. Maybe the best of things. And no
good thing ever dies. And yet again, I’m quoting someone else. Andy
from Shawshank Redemption this time. With all that hope, my incessant
train of thoughts chugs on.
Thursday, 13 June 2013
തുടൽ
എനിക്കിന്നൊരു തുടലുണ്ട്
പക്ഷെ കഴുത്തിനു ചുറ്റുമല്ല
എന്റെ കീശയിൽ
മൊബൈൽ ഫോണ്‍ എന്ന് നാമധേയം
ഉണ്ണുമ്പോളുറങ്ങുമ്പോൾ
ചിരിക്കുമ്പോൾ കരയുമ്പോൾ
എന്തിന്
തൂറുമ്പോൾ പോലും
അതിൽ നിന്നെന്റെ പിടി
(അതോ അതിന് എന്നിലുള്ള പിടിയോ?)
(നിശ്ചയം പോര)
വിടുവിക്കാൻ കഴിയുന്നില്ല
ആയതുകൊണ്ട്
എന്റെ തുടലാകുന്ന ഫോണിനെ പറ്റി
ഒരു ബ്രഹത് കവിതയെഴു ----
"Brrrr.... Brrrr...."
"1 New Message"
പക്ഷെ കഴുത്തിനു ചുറ്റുമല്ല
എന്റെ കീശയിൽ
മൊബൈൽ ഫോണ്‍ എന്ന് നാമധേയം
ഉണ്ണുമ്പോളുറങ്ങുമ്പോൾ
ചിരിക്കുമ്പോൾ കരയുമ്പോൾ
എന്തിന്
തൂറുമ്പോൾ പോലും
അതിൽ നിന്നെന്റെ പിടി
(അതോ അതിന് എന്നിലുള്ള പിടിയോ?)
(നിശ്ചയം പോര)
വിടുവിക്കാൻ കഴിയുന്നില്ല
ആയതുകൊണ്ട്
എന്റെ തുടലാകുന്ന ഫോണിനെ പറ്റി
ഒരു ബ്രഹത് കവിതയെഴു ----
"Brrrr.... Brrrr...."
"1 New Message"
Wednesday, 12 June 2013
ക
എന്റെ കവിതയുടെ "വിത"
കാണ്മാനില്ല.
ഒരു "ക" മാത്രം വച്ച്
ഞാൻ എന്ത് ചെയ്യാനാണ്?
അതുകൊണ്ട്
പേന അടച്ചുവെച്ച്
മൂടിപ്പുതച്ച്
കിടന്നുറങ്ങാൻ തീരുമാനിച്ചു
അതാ നന്നാവ്വ
കാണ്മാനില്ല.
ഒരു "ക" മാത്രം വച്ച്
ഞാൻ എന്ത് ചെയ്യാനാണ്?
അതുകൊണ്ട്
പേന അടച്ചുവെച്ച്
മൂടിപ്പുതച്ച്
കിടന്നുറങ്ങാൻ തീരുമാനിച്ചു
അതാ നന്നാവ്വ
Monday, 10 June 2013
സമയം
ഒരു നിമിഷം
അതിൽ
ഒരു വഴി
ഇരു വഴി
പല വഴി
അതിലൊന്നിൽ ഞാനും നീയും
ഇന്നെങ്ങനെയോ അതുപോൽ
മറ്റൊന്നിൽ നമ്മൾ,
തമ്മിൽ കാണാത്ത അപരിചിതർ
ഇനിയുമൊന്നിൽ
ഞാനില്ലാതെ നീ മാത്രം
ഇവയെല്ലാം സമാന്തരരേഖകളും
അതിൽ
ഒരു വഴി
ഇരു വഴി
പല വഴി
അതിലൊന്നിൽ ഞാനും നീയും
ഇന്നെങ്ങനെയോ അതുപോൽ
മറ്റൊന്നിൽ നമ്മൾ,
തമ്മിൽ കാണാത്ത അപരിചിതർ
ഇനിയുമൊന്നിൽ
ഞാനില്ലാതെ നീ മാത്രം
ഇവയെല്ലാം സമാന്തരരേഖകളും
Wednesday, 5 June 2013
മഴ
"ഹൈ, എന്താ മഴ!"
"എടവപ്പാതിയല്ലേ? പെയ്യട്ടെടോ."
"അല്ല, കുറ്റം പറയല്ല. പെയ്തോട്ടെ. ദൊക്കെ കണ്ടിട്ട് കവിത്യൊന്നും എഴ്ത്താൻ തോന്ന്ണില്യേ?"
"ഏതൊക്കെ കണ്ടിട്ട്?"
"ഈ മഴേം, കാറ്റും, ഇടീം, മിന്നലും ഒക്കെ?"
"അതിനിപ്പോ ഞാനെന്തിനാ കവിത എഴ്തണേ?"
"ഹ! അങ്ങനല്ലേ അതിന്റെ ഒരു വയ്പ്പ്?"
"ഓ പിന്നേ. അതൊക്കെ വെറും കാട്ടികൂട്ടലല്ലേ മാഷേ? ഒരു ചാറ്റൽ മഴ അടുത്ത്ക്കൂടി പോയാ മതി, എല്ലാരും മഴേപ്പറ്റി എഴ്താൻ തൊടങ്ങും. ന്നിട്ട് ഫേസ്ബുക്കിൽക്ക് പോസ്റ്റും. ഈ എഴ്തിക്കൂട്ട്ണതാണെങ്കിലോ? ഉപയോഗിച്ചുപയോഗിച്ച് ദ്രവിച്ച് തുടങ്ങിയ പ്രയോഗങ്ങളും വാക്കുകളും. ഞാനിപ്പൊ ന്തായാലും ആ പണിക്കില്ല."
"എഴ്ത്ണോരൊക്കെ മഴെപ്പറ്റി എഴ്ത്മ്പോ അതിൽ എന്തേലും കാര്യണ്ടാവൂലേ?"
"ഒരു കാര്യോല്ല. ടോ, മഴ ആസ്വദിക്കാൻ നമ്മൾ ആരേം പഠിപ്പിക്കണ്ട. മഴയെപ്പറ്റി എല്ലാരും കേട്ട്മടുത്ത കാര്യങ്ങൾ പിന്നീം പിന്നീം പറഞ്ഞതോണ്ട് മഴ ആരും കൂടുതൽ ആസ്വദിക്കാനും പോണില്ല. മഴേപ്പറ്റി ആർക്കും തോന്നാത്ത എന്തേലും ഇക്ക് തോന്ന്യാ ഞാൻ അതെഴ്തും. അത്രന്നെ."
"ആയ്കോട്ടെ. ഞാനൊന്നും പറഞ്ഞില്ല്യേ."
"ഹ, ചൂടാവല്ലടോ. വാ, ഒര് കട്ടനടിക്കാം. മഴ പെയ്യുമ്പോ അതാ ബെസ്റ്റ്."

Saturday, 1 June 2013
Accidental Best-friends
She was looking sad.
"What's wrong?" He asked.
"Nothing." replied She.
"Wanna talk about it?" Asked He again.
"Yes I do." She answered.
With a little smile of course.
And thus began the journey,
Of two Accidental Best-friends.
"What's wrong?" He asked.
"Nothing." replied She.
"Wanna talk about it?" Asked He again.
"Yes I do." She answered.
With a little smile of course.
And thus began the journey,
Of two Accidental Best-friends.
Sunday, 19 May 2013
Thursday, 9 May 2013
Oh World, Distract Me Please
Oh world, distract me please,
If only to put me at ease,
Let this frustration cease.
Thinking the same things
Endless chain links
Failing to grow wings.
Oh world, distract me please.
Freaking myself out,
Many a non-existent doubt.
Lips, a worried pout.
Oh world, distract me please.
Searching for inspiration,
Daily dose of progression.
Days passing in regression
Oh world, distract me please.
Give me something new to do
Inspire me just anywho,
Let me run and let me fly too.
Oh world, distract me please.
Friday, 12 April 2013
VC's Lawn at 5:30
Oblique rays of golden sunlight,
Kissing the green and the yellow and the red,
Lighting up my face,
A riot of colours.
The wind, whispering in my ear,
Running her fingers through my hair,
Softly touching my cheek,
Showering her beloved with tiny yellow leaves.
Memories come flooding by,
In the stillness of that moment.
And with a smile you realise,
Life is wonderful.

Saturday, 23 March 2013
Cube
ALVE OSO T
BUCB XIRUE
HUUL DSOOY
AEW FOW KN
ROITSGLMHA
TO SOLVE A
BUCB XIRUE
HUUL DSOOY
AEW FOW KN
ROITSGLMHA
TO SOLVE A
RUBIX CUBE
HUUL DSOOY
AEW FOW KN
ROITSGLMHA
TO SOLVE A
RUBIX CUBE
YOU SHOULD
AEW FOW KN
ROITSGLMHA
TO SOLVE A
RUBIX CUBE
YOU SHOULD
KNOW A FEW
ROITSGLMHA
TO SOLVE A
RUBIX CUBE
YOU SHOULD
KNOW A FEW
ALGORITHMS
Wednesday, 20 March 2013
An Ode to my Pen-Drive
O, my Sandisk Cruzerblade, how I miss thee,
Your body, sleek, compact and slim
Fitting so well in the palm of my hand.
Your name engraved in red over black,
Syllables joined together, like a nylon strand.
Your contours, so smooth and curvy,
That elliptical little void at your base.
I never tied you down, never stringed you up,
O is that why you left me, left me in haze.
Your two halves, blood red and coal black,
Fused together like a musical phrase.
The red half streaked with pure white,
Revealing your self and soul in boldface.
Your heart, 3.71 GB, was immense, kind,
Taking in my sorrow, my joy and my sin.
Promising to hold on till the end of eternity,
Bearing me, traumatic or joyous, through thick and thin.
O how you loved me, but careless was I,
For I left you in a lonely place, on a delirious day.
Forgive me, for I was tired, strained,
And I lost you forever, on that fateful day.
You were an unsheathed sword, never did I cap you.
And I loved you for your open, naked maw.
The swiftness and promptness of your responses,
Used to fill me with amazement, with awe.
But you have left me, left me alone
With memories to be cherished, though sparse.
Although no one will ever fill your void, sorry
I’ll buy another, for I sorely need storing space.
Tuesday, 19 March 2013
രഹസ്യം
എഴുതുവാൻ എനിക്കിന്നു വാക്കുകളില്ല.
പറയുവാൻ കാര്യങ്ങളുമില്ല.
കവിത ചുരത്തിയിരുന്ന എന്റെ തൂലികാഗ്രം,
നിശ്ചലം, ശൂന്യം, മൃത്യുസമം.
എങ്കിലുമെന്റെ തൂലിക ഞാൻ ചലിപ്പിക്കുന്നു.
എന്തെന്നെനിക്കറിയാത്ത എന്റെ രഹസ്യമെഴുതുവാൻ.
ആത്മാവിനാഴങ്ങളിൽ മുങ്ങിത്തപ്പി, ഞാൻ,
എനിക്കറിയാത്ത എന്റെ രഹസ്യത്തെ തേടി.
ഒടുവിലെന്നാത്മാവിൻ അന്തരാളങ്ങളിൽ കണ്ടു
ഞാൻ, എനിക്ക് പിടി തരാതെ നടന്ന എന്റെ രഹസ്യം.
ചെവിയോർത്തപ്പോൾ, ഒരു നേർത്ത തെന്നൽ പോലെ
എന്റെ രഹസ്യം, എന കാതിൽ മന്ത്രിച്ചു.
"നമുക്ക് ഒരു യാത്ര പോകേണ്ടതുണ്ട്. പെട്ടെന്ന്.
ശരിയും തെറ്റും വേലിക്കെട്ടുകൾ തീർക്കാത്ത ഒരിടത്തേക്ക്
നിയമങ്ങളും ചിട്ടകളും ഇല്ലാത്തൊരു ലോകത്തേക്ക്
ഞാനെന്ന ഭാവവും ഭയവും ചെന്നെത്താത്ത ഒരിടത്തേക്ക്"
"അവിടെ നീയും, നിൻറെ രഹസ്യമായ ഈ ഞാനും മാത്രം
അവിടെ, പറയാനുള്ളതു നീ പറഞ്ഞു കൊൽക. ഉറക്കെ.
ചോദ്യങ്ങൾ ഉയർന്നു വരികയില്ല. നിശ്ചയം."
അപ്പോൾ എനിക്കും തോന്നിത്തുടങ്ങി, ഉറങ്ങുവാൻ സമയമായെന്ന്.

Saturday, 2 March 2013
What More
If you can wait the whole day for a coincidence,
If you can live the whole day for a single moment,
If you can be happy the whole day for a smile,
If you can have a reason to live out each day,
What more can you ask of life?
Friday, 22 February 2013
പ്രേമാഭ്യര്‍ത്ഥന
എങ്ങനെ?
"നിന്നെ ഞാന്‍ എന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു പ്രിയെ.
നീ എന്റെയെന്നു ഞാന്‍ വിശ്വസിച്ചുകൊള്ളട്ടെ?"
അങ്ങനെയല്ല
"ഞാന്‍ റെഡി; നീ റെഡിയാണോ?"
അതുമതി
"നിന്നെ ഞാന്‍ എന്റെ ജീവനെക്കാളേറെ സ്നേഹിക്കുന്നു പ്രിയെ.
നീ എന്റെയെന്നു ഞാന്‍ വിശ്വസിച്ചുകൊള്ളട്ടെ?"
അങ്ങനെയല്ല
"ഞാന്‍ റെഡി; നീ റെഡിയാണോ?"
അതുമതി
Thursday, 21 February 2013
Monday, 11 February 2013
An Exciting Day
Woke up at 0600
Breakfast at 0800
Classes at 0905
Saw “her” but didn’t talk
Tried to but couldn’t
Lunch at 1300
Classes again at 1415
Tea at 1630
Back to room at 1700
Homework till 1800
Read Camus at 1800
Read Camus at 1900
Read Camus at 2000
Dinner at 2015
Solitary stroll till 2130
Back to room at 2145
Read Camus till 2230
Off to bed at 2245
An Exciting Day
Saturday, 9 February 2013
Contemplation At An Ungodly Hour
Here I sit under the Banyan Tree,
Waiting for Enlightenment?
I don't really know.
It's three in the morning.
A mating war among some dogs,
For the only bitch in their midst,
Is being raged before my eyes.
Eat, Drink, Sleep and Fuck.
Must be a nice way to live.
This is the apparent time when the veil is the thinnest,
Among mere mortals and eternal immortals.
But as I wait, nothing comes my way,
Neither living nor dead, just a vague, faint rustle.
It must be nice to meet one of those who have moved on,
For they might have solved the cliches that haunt the human mind.
Or maybe they're equally unclear, searching for respite still.
Maybe they hope together we can unravel the mysteries unsolved.
Waiting for the unlikely tryst, a thought flitted by my mind.
Maybe I'm not who think I am.
Maybe I am someone else in my makeup.
Maybe I don't exist at all.
But I think: "I don't", ergo I am.
The dogs are back and are now howling at me.
It's said they sense the paranormal.
Is the tryst about to happen? Or maybe it's just me.
Still, I sit here, staring into an abyss.
Searching answers for the questions unknown.
And here I have another scribble, another squiggle,
Upping my blog-post number by one.

Wednesday, 6 February 2013
The Freeze
The alert came with the countdown
10, 9 – I joined in – 8, 7, 6, 5, 4, 3, 2, 1
The moment before climax. And
We Froze
It was exotic (sort of)
Quashing inhibitions
Casting away reluctance
We Froze
One, the thinker
Another, a cigarette in hand
Me, arms crossed
We Froze
It was eleven
The sun beating down upon
But ironically
We Froze
Thoughts were not epiphanic
Psyche was not enlightened
Nothing revealed. But still
We Froze
The five minutes we counted
Tried to be empty
And realized
Stillness is not all death
Thursday, 31 January 2013
Tuesday, 22 January 2013
Monday, 21 January 2013
വേരുകള്‍
പണ്ട് പണ്ട് ഒരു കാട്ടില്‍ ഒരു വിത്ത് മുളച്ചു. തന്‍റെ അമ്മമരത്തിന്‍റെ അരികില്‍ തന്നെയായിരുന്നു ആ വിത്ത് മുളച്ചത്. നനഞ്ഞ മണ്ണില്‍ നിന്നും ആ പുതുനാമ്പ് പതിയെ തല നീട്ടി. ഓരില, ഈരില, മൂവില വിരിഞ്ഞു. തളിരിലകള്‍ക്ക് പച്ചനിറം വന്നു. ഇളം തണ്ടിന് ബലം വച്ചു. വെയിലിന്‍റെ ചൂടും, തെന്നലിന്‍റെ തണുപ്പും, തന്‍റെ വേരിലൂടെ വലിച്ചെടുത്ത വെള്ളവും എല്ലാം ഉപയോഗിച്ച് ആ നാമ്പ് അങ്ങനെ ഒരു ചെടിയായി വളര്‍ന്നു.
കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോള്‍ ചെടിക്ക് ചില പുതിയ ചിന്തകള്‍ വന്നു തുടങ്ങി. ഞാന്‍ ഇപ്പോള്‍ വളരുന്ന ഈ കാട് അല്‍പം പഴഞ്ചനല്ലേ? അല്ല, അല്‍പമല്ല, ശരിക്കും പഴഞ്ചന്‍ തന്നെയാണ്. ഇവിടെത്തന്നെ ഇങ്ങനെ വളര്‍ന്നാല്‍ ഞാനും ഒരു പഴഞ്ചനായി പോവും. തീര്‍ച്ച.
അങ്ങനെ ചെടി ഒരു തീരുമാനമെടുത്തു. കാടു വിട്ടു പോകുക. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുക. ചെടിക്ക് ഉറപ്പായിരുന്നു, ഈ കാടിനു പുറത്തുള്ള ലോകം തന്നെ കാത്തിരിക്കുകയാണെന്ന്.
പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയ ചെടി പെട്ടെന്ന് ഒരു കാര്യമോര്‍ത്തു.
എന്‍റെ വേരുകള്‍ ഈ കാട്ടിലെ മണ്ണില്‍ ആഴത്തില്‍ ഉറച്ചിരിക്കുകയാണ്. ഈ കാടിനെ പോലെ തന്നെ അവയും പഴഞ്ചനാണ്. വേരുകളെ ഞാന്‍ കൂടെ കൊണ്ടുപോയാല്‍ അവ എനിക്ക് ഒരു ബാധ്യതയായേക്കാം.
ഇങ്ങനെ ചിന്തിച്ച ചെടി, തന്‍റെ വേരുകള്‍ മുറിച്ചു കളഞ്ഞിട്ട് പുതിയ നാടുകള്‍ തേടിയുള്ള യാത്ര ആരംഭിച്ചു.
കുറേ നാള്‍ യാത്ര ചെയ്ത് കഴിഞ്ഞപ്പോള്‍ ചെടിക്ക് ഒരു കാര്യം മനസിലായി. താന്‍ ചെന്ന നാടുകളിലെല്ലാം ചെടികള്‍ ആഴത്തില്‍ വേരൂന്നിയാണ് നില്‍പ്പ്. സ്വന്തം വേരുകള്‍ മുറിച്ചു കളഞ്ഞതിനാല്‍ പോയ ഒരു നാട്ടിലും ചെടിക്ക് സ്വന്തം ഇടം കണ്ടെത്താനായില്ല. ത്രിശന്ഗു സ്വര്‍ഗത്തില്‍ അകപ്പെട്ട അവസ്ഥയിലായി ചെടി.
അവസാനം തന്‍റെ കാട്ടിലേക്ക് തന്നെ മടങ്ങിപ്പോവാന്‍ ചെടി തീരുമാനിച്ചു. കുറേ കഷ്ടപ്പെട്ടെന്ഗിലും തിരിച്ചു പോകാനുള്ള വഴി കണ്ടെത്തിയ ചെടി സന്തോഷത്തോടെ തന്‍റെ കാട്ടിലെത്തി. പക്ഷെ അവിടെ കണ്ട കാഴ്ച്ച ഭയാനകമായിരുന്നു. മരങ്ങളും ചെടികളും തിങ്ങി വളര്‍ന്നിരുന്ന ആ കാട്ടില്‍, മുറിച്ചുമാറ്റപ്പെട്ട കുറേ വേരുകള്‍ മാത്രം.

Thursday, 17 January 2013
Written during an incredibly boring and excruciatingly eloquent lecture of fiction on the seventeenth day of the first month of the year 2013
My love for literature just got murdered!
Strangled by the rope of elaboration I guess.
Strangled by the rope of elaboration I guess.
Monday, 14 January 2013
Kites
In hundreds and hundreds,
Bedecking the evening sky,
Shining like jewels in the twilight
Kites soar graciously high.
Its the Sankranti evening
Kite-masters standing all around,
Roof-tops, overbridges, roadsides.
Manoeuvering with expertise,
Threads invisible, though attached.
Kites, they dip and glide and twirl and
turn.
All eyes are turned skyward.
Turned upon the flying kites.
Fortunate
For they don’t have to see:
A mother, drunk, wasted, by the roadside.
Her toddler tasting what’s left in the
glass.
A man scratching on his own wounds.
For the bigger they are, the more alms they
yield.
Another man sneaking upon a girl under the
bridge.
Poor wretch, sleeping after a long day’s
toil.
The kites continue to dazzle the sky.
Like birds on strings flying high.
And I, I buy a can of coke.
And return to the comforts of my hostel
room.
Sunday, 6 January 2013
Flow
Every morning starts with the same two questions.
Who am I and what the hell am I doing here?
I'm in a strange place, filled with strange things, surrounded by strangers, carrying out strange rituals and I don’t even know the why.
I had been sleeping. I had been in deep slumber for a very long time. One day I was roughly shaken awake and was thrust into this place with no techniques of adaptation to aid me. I guess that’s why the two questions keep rising. Who am I and what the hell am I doing here.
I find everyone around to be busy. As if they have some purpose. I guess it must feel good.
I live in a world founded purely on faith. And yet many propound the existence of logic. I don’t understand how that’s even possible when the superiority of faith is axiomatic.
I find it strange that people celebrate birthdays. After all each birthday is nothing but another step on the journey towards a definite end. Why would someone want to celebrate that?
I feel better when I go on-line Internet is the world where I can pretend to be everything I'm not. And that’s the beauty of it. I'm guessing everyone would feel secure when they are on-line. After all, you don’t have to look people in the eyes while you give out blatant lies.
I don’t even know why I'm writing this. Thinking logically, if I post something as mundane, commonplace and disconnected as this, nobody is going to read it for sure. But yet, faith drives me to write this and post the same in my blog and Facebook profile (Which, at this rate I should consider deleting given the profuseness of lunacy, self pity and pretension I’ve poured over it.)
A Happy New Year to y’all I guess
Subscribe to:
Posts (Atom)